2009, സെപ്റ്റം 24
ദുരന്തത്തിനു മുൻപേ
എല്ലാം നമുക്കു കുഴിച്ചെടുക്കാം....
വെട്ടിനിരത്താം....
പണിതടുക്കാം........
2009, സെപ്റ്റം 7
2009, ഓഗ 13
വാര്‍ദ്ധക്യം : പുകയുന്ന ഒരു നേര്‍ക്കാഴ്ച !
മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെടുകയും അതില്‍ നിന്നും രക്ഷപെട്ടു പുറത്തു വരാനാകാതെ വിഷമിക്കുകയും ചെയ്യുന്ന അനേകര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു.
=================================================================
എന്തോ പ്രത്യേകത ഉള്ളത് പോലെ
ഉച്ചയൂണു കഴിഞ്ഞിരിക്കുകയാണ് . ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെയുണ്ട് . ചുറ്റിലും കുറച്ചു ചാക്ക്കെട്ടുകളുമുണ്ട്!
അയാള്‍ യാതൊന്നും ശ്രദ്ധിക്കുന്നില്ല !
പക്ഷേ ഒരു നല്ല കഥകളി കലാകാരനെപ്പോലെ ആ മുഖത്ത് ഭാവങ്ങള്‍ മിന്നി മറയുന്നു! ഇതെന്താണെന്നു ആശ്ചര്യപ്പെട്ടു ഞാനവിടെ കുറച്ചു നേരം നിന്നു.
ഈ കണ്ണുകളിലെ തീക്ഷ്ണ ഭാവം !
ജീവിതത്തിലെ സകല ദുഃങ്ങളെയും കഴുകിക്കളയാനിതിനു ശക്തിയുണ്ട് പോലും!
വളരെ ഗൌരവത്തോടും ഉത്തരവാദിത്തത്തോടും കൂടെ ബീഡി ഒരെണ്ണമെടുത്തു ചുണ്ടോടു ചേര്‍ത്ത്
പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ഒരു തുള്ളി പുക പോലും പുറത്തു കളയാതെ ആഞ്ഞു വലിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം, സമാധാനം, സംതൃപ്തി .... അതൊന്നു വേറെ തന്നെയാണെന്ന് ആ മുഖം നോക്കിയാല്‍ വായിച്ചറിയാം !
2009, ജൂലൈ 28
മീറ്റിലെ ഈറ്റ് ..
അഥവാ ഈ മുന്നറിയിപ്പ് അനുസരിക്കാതെ കാണാന്‍ ശ്രമിച്ചാല്‍ പിന്നീടുണ്ടാവുന്ന കഷ്ട നഷ്ടങ്ങള്‍ക്കും ജീവ നാശത്തിനുമൊന്നും ഫോട്ടം പിടിച്ച ആള്‍ ഉത്തരവാദിയായിരിക്കുന്നതല്ല!
പാവങ്ങളൊക്കെ കാശ് കൊടുത്ത് പാസ്സ് വാങ്ങി അകത്ത് കയറുമ്പോള്‍ ഇച്ചിരെ തടിയും വലുപ്പവും ഉണ്ടെന്നു കരുതി കൈയേറ്റം നടത്തുന്നവരെയും ചെറായിയില്‍ കാണാന്‍ കഴിയും.
"കയൂക്കുള്ളവന്‍ കാര്യക്കാരന്‍ "എന്ന അവസ്ഥ.
വല്ലതും മിച്ചമുണ്ടാകുമോ ആവോ ! ഓടി നടന്നു ഇത്രയും ഒപ്പിച്ചത് വെറുതെയാകുമോ?
ഓടിവായോ...... അവിടെ എല്ലാരും കൂടി മുഴുവന്‍ തിന്നു തീര്‍ക്കുകാണേ......
ഞാനിനി എന്നാ ചെയ്യും?
വിശന്നിട്ടു വയ്യ ! കൈയും കാലുമെല്ലാം തളരുന്നു !
ചോറിട്ടില്ലെങ്കിലും കുഴപ്പമില്ലാട്ടോ ....
ഞാന്‍ എന്തിയേ നന്നാകാത്തത് എന്നെല്ലാവര്‍ക്കും സംശയം.
ഇനിയെങ്കിലും ഒന്ന് നന്നാകാമോ എന്ന് നോക്കീട്ടെയുള്ളൂ ....
ശരീരവും ആഹാരവും താരതമ്യപ്പെടുത്തരുതെന്നുള്ള ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ചിത്രമാണിത് !
ചിരിക്കാന്‍ മറന്നു പോയ മുഖം !
(ഇതൊരപൂര്‍വ്വ ദൃശ്യമാണ് , ആയിരം കൊല്ലത്തിലൊരിക്കല്‍ മാത്രമേ ഇത് ദൃശ്യമാകൂ )
ശ്രദ്ധയുണ്ടെങ്കിലേ ജീവിതം വിജയിക്കൂ ....
(ഒരു അര്‍ജുനന്‍ ടച്ച്, ലക്ഷ്യമല്ലാതെ മറ്റൊന്നും കാണുന്നില്ല)
ഏട്ടിലെ പശു ചിക്കനും തിന്നും!
(മുന്‍വിധികളെ കാറ്റില്‍ പറത്തുന്ന ചിത്രം)
എങ്ങിനെ പ്രകോപിതരാകാതിരിക്കും? കിടക്കുന്ന കിടപ്പുകണ്ടോ? അതിദാരുണം!
ഇതിനെതിരെ ഒരു മനസാക്ഷിയുമില്ലാത്ത കനത്ത ആക്രമണമായിരുന്നു !
2009, ജൂലൈ 17
അങ്ങനെയും ഒരു കാലം!
ഒരുത്തനും നേരേ മുന്‍പില്‍ വരുകേലാരുന്നു.....
ഇപ്പോള്‍ ഇങ്ങനെയായി.... കാലക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്.....
വെല്ല്യ ടാറ്റാ കുടുംബത്തിലെയാണ് .... തീണ്ടലും തോടീലുമൊക്കെയുള്ളതാണ് ...
വീണു പോയപ്പോള്‍ ഒന്ന് കൊണ്ടുപോകാന്‍ അന്തസുള്ള ഒരുത്തന്‍പോലുമുണ്ടായില്ലല്ലോ.... ഭഗവാനേ....
2009, ജൂലൈ 15
2009, ജൂൺ 28
2009, ജൂൺ 24
ചരിത്രമുറങ്ങുന്ന റെഡ് ഫോര്‍ട്ട്!
മുഗള്‍ രാജവംശത്തിന്റെയും ഭാരതത്തിന്റെയും ചര്ത്ര വഴികളിലുടനീളം സ്ഥാനം പിടിച്ചിട്ടുണ്ട് ഈ ചെങ്കല്‍ കോട്ട.
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് ഇവിടെയാണ്.
Red Fort in Delhi: The Symbol of India
Lal Quila also called the Red Fort is one of the most important monuments of India. It stands on the bank of river Yamuna. The whole structure is made of Red stone. The fort was built by Shahjahan - the Mughal King who also built the famous Taj Mahal - in 1648. Shahjahan called it the Uru-Muhalla. Shahjahan shifted his capital from Agra to Delhi and Red Fort was the new capital. Lal Quila stands at the eastern side of Shahjahanabad and the very name of "Lal Quila" comes from the huge wall that encloses the whole structure. The wall is 2.5 km long and the height varies from 16 meters on the river side to 33 meters towards the city.One of the special attraction of the fort is the huge wall that encompasses the whole structure. The walls have two entrances, one at the delhi gate and the other at the Lahore gate. Lahore Gate is the main entrance point of the fort, leading to Chatta Chowk. It is a coveres bazaar street where merchnats sold their goods to the nobles of the court. As you move along the passage of Chatta Chowk, you will come across Naqqar Khana, also called drum house. This place was used by the musicians who played thieir bands every day. The place now is used as a war museum. There is another open space along the main entrance path which served as the courtyard of the Diwan-i-Am. An ornate throne balcony can be seen at the eastern wall of the Diwan-i-Am. Nobles used to gather here facing each other depending on their ranks and hierarchy. The emperor used to sit above with royal princes occupying the place next to the throne and the wazirs used to sit on the marble takht below the throne. The architectural design behind the Emperor's throne was done by French artists which was a major attraction in alomost every Mughal architecture. You could also see the rings that were used for curtains possibly to keep the hall off the sunlight.
A gateway called Lal Purdah can be seen on the left of the Diwan-i-Am which was the way out of the court. The gate was used by Emperor's important members in the court and were called Lal Purdaris.
On the left you will find a royal bath. Close to the royal bath, there is a mosque or private royal chapel. The mosque was built by Auranzeb which was used for offering prayers.
Behind the throne, you will find the imperial apartments which consist of a row of pavilions. These pavilions are covered by continuous water channels called the Nahr-i-Behisht. There is a tower called Shah Burj at the north east corner of the fort which acts as a source for water from the river Yamuna to these water channels. The whole design within the palace is based on the theme of "Paradise- as described in the Koran. An inscription within the palace reads "If there be a paradise on earth, it is here, it is here". Hindu influence of Mughal Architecture can be seen in all the pavilions despite the fact that the palace was built with Islamic architectural prototypes.
Palace garden at the Red Fort is one of the main attractions as it gives you a glimpse of the great Mughal garden. The garden is also called the Hayat Baksh garden. Another gardens in the palace is the Moonlight Garden or the Mehtab Bagh. It was called Moonligh Garden because the garden was full of flowers that blossomed during the moonlight.
Another pavilion is Diwan-i-Khas, a lavishly decorated hall that was used for mistrial and court gatherings. It is the best among all the pavilions because of its architecture specialty which includes designs with floral pietra patterns on the columns and the wooden painted ceiling. There is a carving on the marbles of Baithak, called the sitting space. The place was used by the emperor to entertain his friends and people close to him. The balcony on the top, also called the Jharoka, was used by the emperor to address the crowd.
As you move beyond the private apartments, you will notice a palace called the Rang Mahal or the Palace of Colors. The palace belonged to Padshah Begum. Beyond the Rang Mahal, there is a building which has now been converted into a museum. The museum contains reminiscence of the great Mughal era, the costumes and the pictures of the Mughal era.
Red Fort has a lot to offer to the visitors. There are many things that can only be seen and witnessed. You must visit the fort once and get to learn a lot about the great Mughal architecture. Being among the top tourist destinations of Delhi, Red Fort attracts thousands of visitors every year. Above all, the Red Fort has a very important purpose in the democracy of India. It is the site that is used for celebrating the Independence Day. The Prime Minister of India addresses the nation on August 15 from this very historical monument.2009, ജൂൺ 17
2009, ജൂൺ 10
2009, ജൂൺ 9
2009, ജൂൺ 7
2009, ജൂൺ 6
2009, ജൂൺ 4
2009, ജൂൺ 1
തൊടുപുഴ ബൂലോഗമീറ്റിന്റെ പുരാണ ബന്ധം
ദിവ്യ മാങ്ങ നിന്നിരുന്ന മരം
ഇതിനിടയില്‍ മറ്റു ചിലതും സംഭവിച്ചു . പെരുംബാവൂരിലുള്ള മാങ്ങ ഒരു ദേവസുന്ദരി തോടുപുഴയിലെത്തിച്ചു കൊടുക്കാമെന്നേറ്റു. പക്ഷെ എങ്ങിനെ അത് തൊടുപുഴ എത്തിക്കും ? അതിനു ബൂലോഗത്തുള്ള ഏറ്റവും ധീരയായ ഒരു പടയാളിയുടെ (പോലീസ് ) സേവനവും സംവിധായകന്‍ സംഘടിപ്പിച്ചു. അങ്ങനെ ആരുടേയും കണ്ണില്‍പെടാതെ ആ മാങ്ങ മീറ്റ് നടക്കുന്ന സ്ഥലത്തെത്തി ! പിന്നീട് മറ്റാരുടെയും കണ്ണില്‍ പെടാതെ അത് അസുരന്മാര്‍ക്ക് കൈമാറാന്‍ വേണ്ടി മീറ്റിനു വന്നവരെയെല്ലാം മയക്കിയെടുത്ത് നിബിഡ വനത്തിനുള്ളിലേക്ക് അവര്‍ കൊണ്ടുപോയി . എന്നാല്‍ അവിടെ വച്ച് ഈ മാങ്ങ അസുരന്മാരുടെ രാജാവിന് കൈമാറുന്നതിന് മുന്‍പുതന്നെ ദേവലോകത്തിതറിഞ്ഞു . അവര്‍ നാരദ മുനിയെ മാങ്ങ വീണ്ടെടുക്കാന്‍ നിയോഗിച്ചു . നാരദന്‍ അവിടെയെത്തി ദേവസുന്ദരിയെ വശത്താക്കി ആ മാങ്ങ കൈക്കലാക്കണ്ട താമസം , അത് മുനിയുടെ വയറ്റിലെത്തി. കൂടെയുണ്ടായിരുന്ന പടയാളിക്കു പോലും ഒന്നും മനസിലാകുന്നതിനു മുന്‍പ് മാങ്ങ ദെവലൊകത്തെത്തി! ഒരു അസുരന്‍ പെട്ടെന്ന് അതിന്റെ ഒരു ഫോട്ടോയും എടുത്തു.
നാരദ മുനി ലോക സംസ്ഥാപനാര്‍ത്ഥം മാങ്ങാ തിന്നുന്നു
ഇടയ്ക്കു ചെറിയ ഒരു സംശയം, അസുരന്മാര്‍ വല്ല പണിയും ഒപ്പിച്ചോ എന്ന് !
ഫോട്ടോ എടുക്കുന്ന അസുരന്‍
ഇതെല്ലാം കണ്ടും കേട്ടും നിശബ്ദ സാക്ഷിയായി ഒരു പാവം നാട്ടുകാരനും അവിടെയുണ്ടായിരുന്നു.
ഇനി നിങ്ങള്‍ തന്നെ പറ, മുനിയുടെ അവതാര ഉദേശ്യം എന്തായിരുന്നു ?
എന്തിനാണ് മുനി ഇങ്ങനെ മാങ്ങ തിന്നത് ? Any Problem ?